കണ്ണൂർ: (my.kasargodvartha.com 27.09.2020) സർ സയ്യിദ് കോളേജ് മുന്‍ ലൈബ്രേറിയൻ എം മഹമൂദ് (80) നിര്യാതനായി. ഭാര്യ: കാളിയാറാകത്ത് റസിയ (മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പരേതനായ ഓ കെ മുഹമ്മദ് കുഞ്ഞിയുടെ മകൾ).
മക്കൾ: സുഹൈൽ (ബഹ്റൈൻ) സിറാജ് (പ്രഫ: മൊകേരി കോളേജ്) ഇല്യാസ്, ശക്കീല, സൗദാബി, റംല, ജബിരിയത്ത്, പരേതനായ അശ്‌കർ. മരുമക്കൾ: അശ്റഫ് കൊടിയിൽ, അബ്ദുസമദ് ശ്രീകണ്ഠാപുരം, അഷ്‌റഫ് ഇരിവേരി, ഹാരിസ്, സഫീന, ബുഖൈറ, തഫ്സീറ.

Keywords: Kerala, News, Obituary, Kannur, Sir Syed College Librarian M Mahmood has passed away