മൊഗ്രാൽ: (my.kasargodvartha.com 10.09.2020) മൊഗ്രാലിലെ കെ കെ സുലൈമാൻ ഹാജി (74) നിര്യാതനായി. പൗര പ്രമുഖനും, സൗദി -മൊഗ്രാൽ വെൽഫെയർ കമ്മിറ്റി സ്ഥാപക അംഗവുമായിരുന്നു.
വാർദ്ധക്യസഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: കെ കെ അബ്ദുള്ള കുഞ്ഞി, ഖാലിദ്, സുഹ്‌റ, ആയിഷ.
മരുമക്കൾ: നാസർ ചൂരി, അബ്ബാസ് പട്ല, സഫരിയ ബംബ്രാണ, ഫഴീന തലപ്പാടി.
ഖബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. കെ കെ സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Keywords: News, Kerala, Obituary, KK Sulaiman Haji from Morgal passed away