Join Whatsapp Group. Join now!

വിദ്യാഭ്യാസ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സൗഹൃദ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വേദി കുടുംബാംഗങ്ങളെ ആദരിച്ചു Students who excelled in education were felicitated
കാസർകോട്ട്:  (my.kasargodvartha.com 09.09.2020) സൗഹൃദ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വേദി കുടുംബാംഗങ്ങളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  വാങ്ങിയ ഉമ്മു ഹലീമത്ത് ഫിദ (ചെമ്മനാട്), ഇബ്രാഹിം റിസാൽ (കടവത്ത് പൊവ്വൽ), അബ്ദുൽ നാസിം ബിൻ സാലിം (ബള്ളൂർ), മനാൽ ബിൻത്ത് നിസാർ (പെറുവാഡ്) എന്നിവരെ അവരവരുടെ വീട്ടിൽ പോയി ഫലകങ്ങൾ സമ്മാനിച്ചാണ് അഭിനന്ദിച്ചത്.

News, Kerala, Felicitated, SSLC, Plus two, Students who excelled in education were felicitated


പരിപാടിയിൽ സലീം ചാല അത്തി വളപ്പിൽ, സാലിം ബള്ളൂർ അബുതായി, ഖന്ന അബ്ദുല്ല കുഞ്ഞി, ലത്തീഫ് ചെമ്മനാട്, അബ്ദുല്ല പടിഞ്ഞാർ , അസീസ് കടവത്ത്, ബഷീർ പെരുമ്പള, ഖാദർ അബ്ദുല്ല മുഗു, നിസാർ പെറുവാഡ്
എന്നിവർ പങ്കെടുത്തു

Keywords: News, Kerala, Felicitated, SSLC, Plus two, Students who excelled in education were felicitated

Post a Comment