Join Whatsapp Group. Join now!

ഖത്തർ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി അണു നശീകരണ യന്ത്രം നൽകി

ഖത്തർ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി അണു നശീകരണ യന്ത്രം നൽകി Qatar KMCC Kasargod Municipal Committee donated a disinfectant machine
കാസർകോട്: (my.kasargodvartha.com 15.09.2020) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ഖത്തർ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് അണുനശീകരണ യന്ത്രം നൽകി.
Kerala, News,  Qatar KMCC Kasargod Municipal Committee donated a disinfectant machine


ഖത്തർ കെ എം സി സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുൽ ഹകീമിന്റെ സാന്നിധ്യത്തിൽ മുനിസിപ്പൽ ഉപദേശക സമിതി ചെയർമാൻ ആദം കുഞ്ഞി തളങ്കര മുസിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മൽ തളങ്കരക്ക് കൈമാറി.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, സഹീർ, ആസിഫ്, ഹാരിസ് ബെദിര, ഹമീദ് മാന്യ, ശംനാസ് സിറാമിക്സ് റോഡ്, അഷ്ഫാഖ് തുരുത്തി, ഫിറോസ് അട്കത്ത്ബയൽ, മുസമ്മിൽ എസ് കെ ഖലീൽ, ഷെയ്ഖ് ഇഖ്ബാൽ ബാങ്കോട്, സഅദ് ബാങ്കോട് സംബന്ധിച്ചു.

Keywords: Kerala, News,  Qatar KMCC Kasargod Municipal Committee donated a disinfectant machine

Post a Comment