Join Whatsapp Group. Join now!

മേല്‍പറമ്പ് മരവയലിലെ നഫീസ നിര്യാതയായി

മരവയലിലെ പരേതനായ മുഹമ്മദ് കുഞ്ഞി ചാത്തങ്കെെയുടെ ഭാര്യയായ നഫീസ (91) നിര്യാതയായി Nafeesa Maravayal Passed away

മേല്‍പറമ്പ: (my.kasargodvartha.com 02.09.2020) മരവയലിലെ പരേതനായ മുഹമ്മദ് കുഞ്ഞി ഭാര്യയായ നഫീസ (91) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



മക്കള്‍: അഹമ്മദ്, ഹസന്‍, ഹനീഫ് (സഫ ഗ്രൂപ്പ് ഡയറക്ടർ), മുഹമ്മദ്, ആഇഷ, ബീവി, നസിയ, അബ്ദുർ റഹ്‍മാൻ, അബ്ദുല്ല

മരുമക്കള്‍: ഖാദര്‍ (മരവയല്‍), അബൂബക്കര്‍ (മേല്‍പറമ്പ്), സുലൈമാന്‍ (കൈനോത്ത്), റുഖിയ, ഹാജറ, നസീമ, നജ്മ, റംല, സമീറ.

Keywords: News, Kerala, Kasaragod, Obituary,  Melparamb Maravayal Nafeesa Passed away 
 

Post a Comment