Join Whatsapp Group. Join now!

ബേക്കൽ ഇല്യാസ് നഗറിലെ മുഹമ്മദ് ഷാഫി നിര്യാതനായി

ഇല്യാസ് നഗറിലെ മുഹമ്മദ് ഷാഫി നിര്യാതനായി Muhammad Shafi of Bekal Ilyas Nagar passed away
ബേക്കൽ: (my.kasargodvartha.com 17.09.2020) ഇല്യാസ് നഗറിലെ മുഹമ്മദ് ഷാഫി (63) നിര്യാതനായി. പരേതനായ ഇസ്മായിലിൻ്റെയും, കപ്പണ നഫീസയുടെയും മകനാണ്.



ഭാര്യ: സക്കീന. മക്കൾ: മശ്ഹൂദ്, മർസൂഖ്, മാജിദ. മരുമകൻ: ഫൈസൽ പൂച്ചക്കാട്. സഹോദരങ്ങൾ: പരേതനായ സി കെ കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, അബ്ദുൾ ജലീൽ, ബീഫാത്തിമ, ജമീല.

ഖബറടക്കം ഇല്യാസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


Keywords: Kerala, News, Obituary, Bekal, Muhammad Shafi,  Ilyas Nagar, Muhammad Shafi of Bekal Ilyas Nagar passed away

Post a Comment