Join Whatsapp Group. Join now!

ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോർട്ട് എം എസ് എഫ് നിയമസഭാ സാമാജികർക്ക് കൈമാറി

എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയപഠന റിപ്പോർട്ട്‌ ജില്ലയിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് കൈമാറി കാഞ്ഞങ്ങാട് മണ്ഡലത്തിൽ എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി MSF hands over National Education Policy Study Report to Assembly Members
കാസർകോട്: (my.kasargodvartha.com 02.09.2020) ദേശീയ വിദ്യാഭ്യാസ നയം 2020തുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട്‌ നിയമസഭാ സാമാജികർക്ക് കൈമാറി.

എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയപഠന റിപ്പോർട്ട്‌ ജില്ലയിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് കൈമാറി കാഞ്ഞങ്ങാട് മണ്ഡലത്തിൽ എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി, കാസർകോട് മണ്ഡലത്തിൽ എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട് എൻ എ നെല്ലിക്കുന്ന് എം എൽ എക്ക് കൈമാറി, മഞ്ചേശ്വരം മണ്ഡലത്തിൽ മണ്ഡലം ജന. സെക്രട്ടറി മുഫാസി എം സി ഖമറുദ്ദീൻ എം എൽ എക്ക് കൈമാറി, ഉദുമ മണ്ഡലത്തിൽ മണ്ഡലം പ്രസിഡണ്ട് നവാസ് ചെമ്പരിക്ക കെ വി കുഞ്ഞിരാമൻ എം എൽ എക്ക് കൈമാറി. ജില്ലാ ഭാരവാഹികളായ സഹദ് അംഗഡിമൊഗർ, അഷ്‌റഫ്‌ ബോവിക്കാനം, താഹ തങ്ങൾ, ജംഷി ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, മുഹമ്മദ്‌ മാസ്തിഗുഡ്ഡെ, നജീബ് ഹദ്ദാദ്‌ നഗർ, റഹീം പള്ളം, സവാദ് മൊഗർ, നാസർ അബ്ദുല്ല, ഇർഫാൻ കുന്നിൽ, ഷാനവാസ്‌ മാർപനടുക്കം, അർഷാദ് എയ്യള, അസ്ഫാത് ബോവിക്കാനം, സാലി ബന്ദിയോട്, നാമീസ്, ഫഹദ് കോട്ട, നജീൽ സംബന്ധിച്ചു.



Keywords: Kerala, News, Msf, Education, MSF hands over National Education Policy Study Report to Assembly Members

Post a Comment