Join Whatsapp Group. Join now!

ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അഫ്സൽ നിര്യാതനായി

അബ്ദുൽ അസീസ്- അസ്മത്തുന്നിസ ദമ്പതികളുടെ മകനാണ് mohammed afsal passed away
ഉപ്പള: (www.kasargodvartha.com 13.09.2020) ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അഫ്സൽ (50) നിര്യാതനായി. ഫാൻസി ഫാഷൻ കടയുടമയാണ്. അബ്ദുൽ അസീസ്- അസ്മത്തുന്നിസ ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാവിലെ നെഞ്ച് വേദനയെതുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് ശാഫി 40 ദിവസം മുമ്പാണ് മരിച്ചത്.



ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ദാനിഷ് (എഞ്ചിനിയർ), മുഹമ്മൻ അയ്മൻ (വിദ്യാർത്ഥി). മറ്റു സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ് (ഗായകൻ), മുഹമ്മദ് നിസാം, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ജാവിദ്, ഫിർദൗസ് സുൽത്താന,
ഖബറടക്കം ഉപ്പള ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

Keywords: Kerala, News, Obituary, Mohammed afsal passed away

Post a Comment