പള്ളിക്കര: (my.kasargodvartha.com 16.09.2020) പള്ളിക്കരയിൽ എൽ ഡി എഫ് നേതാക്കളെ ആക്രമിച്ചതായി ആരോപിച്ച് എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സി പി എം ലോക്കൽ സെക്രട്ടറി പി കെ കുഞ്ഞബ്ദുല്ലയ്ക്കും ഐ എൻ എൽ നേതാവും പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി എം ലത്വീഫിനും മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
മാർച്ച് ഇബ്റാഹിം പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കുന്നൂച്ചി കുഞ്ഞിരാമൻ, പി കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, അജയൻ പനയാൽ, കരിം പള്ളത്തിൽ, മൊയ്തു കുന്നിൽ, കുമാരൻ തുടങ്ങിയവർ സംസാരിച്ചു. എം എച്ച് ഹാരിസ് സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Pallikkara, Leaders, Ldf, Udf, march and a dharna were held to protest the attack on LDF leaders