കാഞ്ഞങ്ങാട്: (my.kasargodvartha.com 13.09.2020) പടിഞ്ഞാറെക്കരയിലെ പുറവങ്കര കമലാക്ഷിയമ്മ (91) നിര്യാതയായി. ആദ്യം കേളു നായരെയും പിന്നീട് കോരൻ നായരെയും വിവാഹം ചെയ്തിരുന്നു. മക്കൾ: പി ദിവാകരൻ നായർ (പടിഞ്ഞാറെക്കര എൻഎസ്എസ് കരയോഗം പ്രസിഡണ്ട്), പി ലത (പരപ്പ). മരുമക്കൾ: പി ഷീല, ഗോപാലൻ നായർ.
സഹോദരങ്ങൾ: പത്മാവതിയമ്മ, പരേതരായ ഗോവിന്ദൻ നായർ, പി നാരായണൻ നായർ. സംസ്കാരം ഞായഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിക്കോത്ത് പുറവങ്കര തറവാട് ശ്മശാനത്തിൽ.
Keywords: Kerala, News, Obituary, Puravankara Kamalakshiamma passed away