കാസർകോട്: (my.kasargodvartha.com 08.09.2020) നഗരസഭയുടെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഇരുപത്തി നാലാം വാർഡിലെ ഖാസീലൈൻ റേഷൻ ഷോപ് റോഡിൽ ഇന്റർലോക്ക് പാകിയതിന്റെ ഉദ്ഘാടനം കാസർകോട് നഗരസഭാ പൊതു മരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി എം മുനീർ നിർവഹിച്ചു.
വാർഡ് കൗൺസിലറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ നൈമുന്നിസ അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, kazhilain, Road, Interlock Road was inaugurated at Khasiline Kunnil