എരിയാലിലെ ഹുസൈനാർ ഹാജിയുടെ നിര്യാണത്തിൽ ഐ എൻ എൽ അനുശോചിച്ചു
എരിയാൽ: (my.kasargodvartha.com 28.09.2020) പൗര പ്രമുഖൻ ഹുസൈനാർ ഹാജി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഹനീഫ്, ജഅഫർ, സത്താർ, സലാം. മരുമക്കൾ: ബുഷ്‌റ, ഫൗസിയ, റൈഹാന, ശംസീന. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ

ഖബറടക്കം എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഹുസൈനാർ ഹാജിയുടെ മരണത്തിൽ ഐ എൻ എൽ എരിയാൽ മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് കബീർ എരിയാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി പോസ്റ്റ്, ഖലീൽ എരിയാൽ, ഖലീൽ മലബാർ, അബ്ദുല്ല, ജാബിർ കുളങ്കര, അബുബക്കർ എരിയാൽ, ശുകൂർ എരിയാൽ, ജംഷീർ എരിയാൽ, നിസാർ, ഹൈദർ കുളങ്കര, റസാഖ് എരിയാൽ, ശംസുദ്ദീൻ, ശറഫുദ്ദീൻ സത്താർ ചെരങ്കൈ, റഹീം തുടങ്ങിയവർ പങ്കെടുത്തു.
ഹുസൈനാർ ഹാജി ചേരങ്കൈയുടെ മരണത്തിൽ ഇ വൈ സി സി എരിയാൽ അനുശോചിച്ചു
എരിയാൽ: ഹുസൈനാർ ഹാജി ചേരങ്കൈയുടെ മരണത്തിൽ ഇ വൈ സി സി എരിയാൽ അനുശോചിച്ചു. ഇ വൈ സി സിയുടെ രൂപീകരിണ കാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു.
സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തൽപരനിയിരുന്നു അദ്ദേഹം. ഹൗസ് ഓഫ് ഇ വൈ സി സി ദുബൈ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജാഫർ എരിയാലിന്റെ പിതാവ് കൂടിയാണ് ഹസൈനാർ ഹാജി.
ഇ വൈ സി സി പ്രസിഡണ്ട് ഖലീൽ എരിയാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ഷീർ എ ഇ, ട്രഷറർ നിസാർ ചെയ്ച്ച, സഹ ഭാരവാഹികളായ കബീർ ഗസൽ, സമീർ ഇ എം, ഖലീൽ മലബാർ, ഇസ്ഹാഖ്, ഷഹബാസ്, ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kerala, News, INL, Condoles, Death, Hussainar Haji, Erial, INL condoles on death of Hussainar Haji in Erial