പഴയ കാല സബീന പാട്ട് കലാകാരി ഖദീജ നിര്യാതയായി
പഴയ കാല സബീന പാട്ട് കലാകാരി മല്ലത്തെ തോട്ടത്തിൽ ഖദീജ (82) നിര്യാതയായി
Former Sabina singer Khadeeja has passed away
മുളിയാർ: (my.kasargodvartha.com 02.09.2020) പഴയ കാല സബീന പാട്ട് കലാകാരി മല്ലത്തെ തോട്ടത്തിൽ ഖദീജ (82) നിര്യാതയായി. പരേതനായ അബ്ദുർ റഹ്‌മാന്റെ ഭാര്യയാണ്.
മക്കൾ: മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ്മ, ആഇഷ. മരുമക്കൾ: അബ്ബാസ്, നബീസ, പരേതനായ അബ്ദുല്ല.
ഖബറടക്കം മല്ലം ബദർ ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ നടക്കും.
Keywords:
Kerala, News, Obituary, Former Sabina singer Khadeeja has passed away