കാസർകോട്: (my.kasargodvartha.com 25.09.2020) കാസർകോട് സി എച്ച് സെന്ററിന് അൽ ഐൻ കെ എം സി സി കാസർകാട് ജില്ലാ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ പി ഷാഹി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലക്ക് കൈമാറി.
ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, കെ എം സി സി ജില്ലാ വൈസ്പ്രസിഡണ്ട് നാസർ ബല്ല, എൻ എ അബൂബക്കർ ഹാജി, മാഹിൻ കേളോട്ട്, അഷറഫ് എടനീർ, ശാഫി ഉദുമ സംബന്ധിച്ചു.
Keywords: Kerala, News, Al Ain, KMCC, Committee, Handed, Financial, Assistance, Kasargod, CH Center, Al Ain KMCC District Committee handed over financial assistance to Kasargod CH Center