കുഡ്‌ലു: (my.kasargodvartha.com 02.09.2020) പുളിക്കൂറിലേ അബ്ദുർ റഹ്‌മാൻ (60) നിര്യാതനായി. പുളിക്കൂർ ഖിള്ർ ജുമാ മസ്ജിദ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യമാർ: അസ്മ തെക്കിൽ, നസീമ മടിക്കേരി. മക്കൾ: റിസ്‌വാന, നസ്രി, ഫാത്തിമ, അബ്ദുല്ല, ഫാരിസ, ഫഹ്‌മ. മരുമക്കൾ: റിഷാൽ ചെമ്മനാട്, ആരിഫ് (റഹ്‌മത് നഗർ വുളിയത്തടുക്ക). ഖബറടക്കം പുളികൂർ ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Obituary, Abdur Rahman Pulikur passed away