Join Whatsapp Group. Join now!

മുളിയാര്‍ അല്ലാമ നഗറിലെ അബ്ദുള്‍ ഖദര്‍ ഹാജി നിര്യാതനായി

Abdul kadher haji passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാര്‍: (my.kasargodvartha.com 24.09.2020) മുളിയാര്‍ അല്ലാമ ഇഖ്ബാല്‍ നഗറിലെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്തിക്കുണ്ട് (78 വയസ്സ്) നിര്യാതനായി.
ഭാര്യ: പി എം ബീഫാത്തിമ്മ. മക്കള്‍: സക്കീന, ജമാല്‍ അങ്കോള, മുഹമ്മദ് യൂനുസ്.



മരുമക്കള്‍: ബഷീര്‍ ബദിയടുക്ക, സൈബുന്നിസ, സുവൈബ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈന്‍ കുഞ്ഞി ഹാജി, അഹ്മദ് ഹാജി, ആയിഷ, മറിയം, ആസിയ പരേതരായ അബ്ദുള്‍ റഹിമാന്‍ ഹാജി, അബ്ദുള്ള, ബീഫാത്തിമ്മ, ദൈനബ.

ചൂരി മൂല പള്ളിയില്‍ ഖബറടക്കി.


Keywords: Kerala, News, Obituary, Muliyar, Abdul kadher haji, Abdul kadher haji passed away

Post a Comment