Join Whatsapp Group. Join now!

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് യൂത്ത് ലീഗ്

മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ചാണ് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് youth leage helped covid patients
ബദിയടുക്ക: (my.kasargodvartha.com 02.08.2020) മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് യൂത്ത് ലീഗ് കൂവത്തൊട്ടി ശാഖ മാതൃകയായി. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ചാണ് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.


പഴങ്ങളും മറ്റു സാധനങ്ങളും ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കെളോട്ടിനു യൂത്ത് ലീഗ് കൂവത്തൊട്ടി ശാഖ പ്രസി നസീര്‍ ബെണ്ണൂര്‍ കൈമാറി. ബി കെ മുഹമ്മദ് ഷാ, ശമീം മേല്‍പറമ്പ്, സമീര്‍ ദേളി, തന്‍വീര്‍ കല്ലട്ര, സിയാദ് കെ വി ടി തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Badiyadukka, Covid, Patients, Youth leage, Helped,  youth leage helped covid patients

Post a Comment