വിദ്യാനഗർ: (my.kasargodvartha.com 29.08.2020) വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസ്സിക്കുന്ന നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തതിനാൽ സന്നദ്ധ സംഘടനകളുടെ സഹായത്താൽ വിദ്യാനഗർ എസ് ഐ ടി വി കൈമാറി. ജനമൈത്രി ബിറ്റ് ഓഫിസർമാരായ സുരേഷ്, അനീഷ്, സിയാദ്, ശരത് എന്നിവർ പങ്കെടുത്തു.
പഠനം ഓണ്‍ലെെനിലായതോടെ നിരവധി പേരാണ് ടി വി ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വളരെയധികം ആശ്വാസമേകുന്നുണ്ട്.
Keywords: News, Kerala, Kasaragod, Police Station, Vidyanagar, Vidyanagar police station has given a TV to a child from a poor family