തളങ്കര: (my.kasargodvartha.com 18.08.2020) സീമേനായിരുന്ന ഖാസിലേന്‍ റേഷന്‍ ഷാപ്പിനു സമീപത്തെ ടി.എച്ച് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: റുഖിയ, മക്കള്‍: അമീര്‍(ദുബായ്),ഹസൈനാര്‍(ദുബായ്), സുബൈദ, ബല്‍ക്കീസ്, ആസിയ, ഷമീമ, ഷംസാദ്.
മരുമക്കള്‍: എന്‍.എം അബ്ദുല്ല, ഉസ്മാന്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍, മനാഫ്, ഷബാന, ഷമീമ സഹോദരങ്ങള്‍:അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ഹമീദ്, മൊയ്തീന്‍, നബീസ, റുഖിയ, ബീവി, ഖദീജ, ആയിഷ, ഖൈറുന്നിസ.
Keywords: Thalangara, News, Kerala, Death, T.H Mohammed, T.H Mohammed Passed Away