കളനാട്: (my.kasargodvartha.com 17.08.2020) കളനാട് പാറമ്മലിലെ തെക്കേവീട്ടിൽ ടി എ കുഞ്ഞിരാമൻ (76) നിര്യാതനായി.
ഭാര്യ: കുഞ്ഞമ്മ
മക്കൾ: രവി, പവിത്രൻ, മണി, അനിത
മരുമക്കൾ: ജിതേഷ്, രജനി, പ്രിയ, ദീക്ഷിത.
വീട്ടു വളപ്പിൽ സംസ്ക്കരിച്ചു
Keywords:
Kerala, News, Obituary, T A Kunjiraman Kalanad passed away