ചിത്താരി: (my.kasargodvartha.com 18.08.2020) സൗത്ത് ചിത്താരി ശാഖാ എസ് വൈ എസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജനറൽ ബോഡി യോഗം കെ യു ദാവൂദ് ഹാജിയുടെ അധ്യക്ഷതയിൽ ഹാഫിള് മുഹമ്മദ് റഫീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. തൊട്ടിയില്‍ മുഹമ്മദ് കുഞ്ഞി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ടായി കെ യു ദാവൂദ് ഹാജിയേയും ജന. സെക്രട്ടറിയായി സമീല്‍ റൈറ്ററെയും ട്രെഷററായി ഹബീബ് കൂളിക്കാടിനെയും തിരഞ്ഞെടുത്തു.
Keywords: News, Kerala, SYS South Chittari Branch Committee Office bearers
അബ്ദുർ റഹ്‌മാൻ കണ്ടത്തില്‍, വണ്‍ഫോര്‍ അഹമ്മദ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും മുഹമ്മദ് ഷാഫി, ഇഖ്ബാല്‍ എം ജി എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സുബൈര്‍ സി പി, അബ്ദുല്‍ ഹക്കീം തണ്ടുമ്മല്‍, ഹാരിസ് കുന്നുമ്മല്‍, മുഹമ്മദ് കുഞ്ഞി വെള്ളന്‍, ബഷീര്‍ ജിദ്ദ, മുഹമ്മദ് സി കെ, ബഷീര്‍ എം കെ, ഹനീഫ് ചേറ്റുകുണ്ട് എന്നിവരെ വര്‍കിംഗ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
Keywords: News, Kerala, SYS South Chittari Branch Committee Office bearers