ഉദുമ: (my.kasargodvartha.com 15.08.2020) അറിവിന്റെ നിറദീപം പകര്‍ന്നു നല്‍കിയ ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ഒപ്പരം ഗ്രൂപ്പ് '1992 എസ് എസ്എല്‍സി പത്ത് സി ബാച്ച് നിര്‍മ്മിച്ച് നല്‍കിയ കൊടിമര സ്തൂപം സ്വാതന്ത്യദിനമായ ശനിയാഴ്ച സ്‌കൂളിന് സമര്‍പ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍
സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പാള്‍ കെ പ്രഭാകരന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. റിട്ട.അധ്യാപകന്‍ കെ വി ശാലാക്ഷന്‍ കൊടിമര സ്തൂപം സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ ടിവി മധൂസൂദന്‍ സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് അശോകന്‍ ആറാട്ട് കടവ്, മുന്‍ അധ്യാപകരായ അബ്ദുല്‍ ഹമീദ്, പത്മാവതി വിശാലാക്ഷന്‍, എഞ്ചിനീയര്‍ എംഎ ഹമീദലി, ശില്‍പിയും നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനുമായ പ്രഭന്‍ നീലേശ്വരം, ഒപ്പരം കൂട്ടായ്മ അംഗങ്ങളായ എം പുഷ്പലത, ഇകെ രജനി, ഇ രഘുനാഥ്, മധു അരമങ്ങാനം, വിനു കണ്ണികുളങ്ങര, കെ ചന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകരായ സികെ കണ്ണന്‍ പാലക്കുന്ന് (കേരളകൗമുദി) അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക) എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ മൈതാനിയില്‍ ബേക്കല്‍ കോട്ടയുടെ മാതൃകയിലാണ് കൊടിമര സ്തൂപം നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ചെങ്കല്ലില്‍ നിര്‍മ്മിച്ച കൊടിമര സ്തൂപത്തിന് ഒന്നര ലക്ഷത്തോളം രൂപ ചിലവായി.
ഒപ്പരം ഗ്രൂപ്പിലെ കമ്മിറ്റി അംഗങ്ങളായ പിയു ബാബുരാജ് കരിപ്പോടി, വിശ്വനാഥന്‍ കണ്ണംകുളം,
എം മധു അര മങ്ങാനം, വിനു കണ്ണികുളങ്ങര, എം പുഷ്പലത പറമ്പ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചു.

Keywords: Kerala, Uduma, School, News, Stupa was erected at Uduma School