മുളിയാർ: (my.kasargodvartha.com 22.08.2020) ബോവിക്കാനം ബി എ ആർ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സ്കൂളിലെ പഠന മികവു പുലർത്തിയ നിർദ്ധന വിദ്യാർത്ഥിനിക്ക് പഠന ആവശ്യത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് കൈമാറി. പ്രിൻസിപ്പാൾ മെജോ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ, എൻ എസ് എസ് പി എ സി മെമ്പർ എം മണികണ്ഠൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എ കെ പ്രീതം, അധ്യാപകരായ പി ജയരാമൻ, സി മനോജ് കുമാർ, കെ എസ് ലത കുട്ടി, അനിത, നാരായണി, സൈമ, റീന, ജീന, ലാബ് അസിസ്റ്റൻറ്മാരായ ഇ രാജേഷ്, സി ലീല സംബന്ധിച്ചു.
മുളിയാർ: ബോവിക്കാനം ബി എ ആർ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സ്കൂളിലെ പഠന മികവു പുലർത്തിയ നിർദ്ധന വിദ്യാർത്ഥിനിക്ക് പഠന ആവശ്യത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് കൈമാറി. പ്രിൻസിപ്പാൾ മെജോ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ, എൻ എസ് എസ് പി എ സി മെമ്പർ എം മണികണ്ഠൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എ കെ പ്രീതം, അധ്യാപകരായ പി ജയരാമൻ, സി മനോജ് കുമാർ, കെ എസ് ലത കുട്ടി, അനിത, നാരായണി, സൈമ, റീന, ജീന, ലാബ് അസിസ്റ്റൻറ്മാരായ ഇ രാജേഷ്, സി ലീല സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Muliyar, Helping hands, Smartphone given to needed