Join Whatsapp Group. Join now!

മസ്ജിദുല്‍ ആഇശയുടെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു

മസ്ജിദുല്‍ ആഇശയുടെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു. Seyyed Ali Thangal kumbol lays the foundation stone of Masjidul Aysha
കാസര്‍കോട്: (my.kasargodvartha.com 03.08.2020) കല്ലക്കട്ട ഇസ്ലാമിക് സെന്ററിനു കീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന മസ്ജിദുല്‍ ആഇശയുടെ തറക്കല്ലിടല്‍ കര്‍മ്മം കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിച്ചു. പള്ളി നിര്‍മ്മിക്കാന്‍ വേണ്ടി സുമനസ്‌കത കാണിച്ച് കൊണ്ട് വാണിജ്യ പ്രമുഖന്‍ മൊയ്നുദ്ദീന്‍ കെ കെ പുറം ആണ് സ്ഥലം നല്‍കിയത്.

Kerala, News, Seyyed Ali Thangal Kumbol, Masjid, Seyyed Ali Thangal kumbol lays the foundation stone of Masjidul Aysha

സിറാജ് ഫൈസി, മൊയ്‌നുദ്ദീന്‍ കെ കെ പുറം, അസ്ലം പടിഞ്ഞാര്‍, മുഹമ്മദ് സര്‍ദാര്‍, നഹഷാദ്, അഷ്റഫ് വൈറ്റ്, മഹ് മൂദ് കല്‍കണ്ടി, മജീദ് തെരുവത്ത്, അഷ്റഫ് കര്‍ള, ഇബ്രാഹിം കെ കെ, ഖാദര്‍ കൊല്ലങ്കാനം, ഫിറോസ് കല്ലകട്ട, ഹനീഫ് ഡ്യൂപ്പ്, മൊയ്തു ടി എം, ഹമീദ് കോപ്പ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Seyyed Ali Thangal Kumbol, Masjid, Seyyed Ali Thangal kumbol lays the foundation stone of Masjidul Aysha

Post a Comment