ബദിയടുക്ക: (my.kasargodvartha.com 29.08.2020) ബദിയടുക്ക കൈക്കമ്പ ഹൗസിലെ സീതികുഞ്ഞി (60) നിര്യാതനായി. അബുദാബി മദീന സായിദിലേ അൽ ജസീറ ജ്യല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബദിയഡുക്ക കരിമ്പല ഇബ്രാഹിം- ബിഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സൈനബ എടനീർ. മക്കൾ: സവാദ്, ശബാന, സാബിദ, ശംസീറ, ശഹന. മരുമക്കൾ: മെയ്തീൻ കണ്ണൂർ, അലി ഉപ്പള, ലത്വീഫ് ഉപ്പള, മുഹ്സിൻ ബേവിഞ്ച. സഹോദരങ്ങൾ: മുഹമ്മദ് ബദിയഡുക്ക, ആയിശ മാവിനക്കട്ട, ഖദീജ മാവിനക്കട്ട, നഫീസ ബദിയഡുക്ക. ഖബറടക്കം പെരഡാല മഖാം ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Obituary, Badiyadukka, Seethikunj Badiyadukka Passed away