Home Kerala News കീഴൂരിലെ ആര്‍ ലളിത നിര്യാതയായി കീഴൂർ ടൗണിലെ ആര്‍ ലളിത (62) നിര്യാതയായി R Lalitha Kizhur passed away മേൽപ്പറമ്പ്: (my.kasargodvartha.com 08.08.2020) കീഴൂർ ടൗണിലെ ആര്‍ ലളിത (62) നിര്യാതയായി. പരേതരായ രാമന്റെയും നാരായണിയുടെയും മകളാണ്.ഭർത്താവ്: ശ്രീനിവാസൻ കീഴൂർ. മക്കൾ: സീത (അബുദാബി), സിതാര (ദന്ത ഡോക്ടർ)മരുമകൻ: ദീപക് കുമാർ (അബുദാബി). Keywords: News, Kerala, Obituary, R Lalitha Kizhur passed away