Join Whatsapp Group. Join now!

സഹപാഠികൾക്ക് കെഎസ്‌യൂ യൂണിറ്റിന്റെ കൈത്താങ്ങ്

KSU unit's support for colleaguesഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർത്ഥിനിക്ക് ടിവി നൽകി കെഎസ്‌യൂ തച്ചങ്ങാട് യുണിറ്റ് മാതൃകയായി
തച്ചങ്ങാട്: (my.kasargodvartha.com 29.08.2020) ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർത്ഥിനിക്ക് ടിവി നൽകി കെഎസ്‌യൂ തച്ചങ്ങാട് യുണിറ്റ് മാതൃകയായി. നിർധന വിദ്യാർത്ഥികൾക്കുള്ള ഓണക്കോടിയും വിതരണം ചെയ്തു. 

Kerala, News, Thachangad, TV, Online, KSU, Onam, Kasaragod, Kit, Dress, KSU Thachangad unit's support for colleagues

ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ കാസർകോട് പാർലമെന്റ് മുൻ പ്രസിഡണ്ട്‌ സാജിദ് മൊവ്വൽ, ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വേളായി കൃഷ്ണൻ, ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ചന്ദ്രൻ തച്ചങ്ങാട്, അഖിലേഷ് തച്ചങ്ങാട്, തച്ചങ്ങാട് യൂണിറ്റ് യൂത്ത് കോൺഗ്രസ്‌ പ്രസിഡണ്ട്‌, ശശിധരൻ ടി തച്ചങ്ങാട് സംബന്ധിച്ചു.

keywords: Kerala, News, Thachangad, TV, Online, KSU, Onam, Kasaragod, Kit, Dress, KSU Thachangad unit's support for colleagues

      

Post a Comment