കാസര്‍കോട്: (my.kasargodvartha.com 11.08.2020) ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം കയറി മാറിത്താമസിക്കേണ്ടി വന്ന തളങ്കര കൊപ്പല്‍ കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കാസര്‍കോട് സോണ്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫ്രൂട്‌സുകളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി നാസിര്‍ സഖാഫി, സാന്ത്വനം വളണ്ടിയര്മാരായ സദാഫ് മാസ്റ്റര്‍ തളങ്കര, ഹനീഫ് താസ്‌കന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Keywords: Kerala, News, SSF, Thalangara, Kerala Muslim Jamaath helped Thalangara Koppal Colony people