കാസര്‍കോട്: (my.kasargodvartha.com 02.08.2020) കേരള കൗണ്‍സിലേര്‍സ് ആന്‍ഡ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ (കെ.സി.ടി.ടി.യു) കാസര്‍കോട് ജില്ലാ സമ്മേളനം നടത്തി. സമ്മേളനത്തില്‍ കെ.വി ശ്രീരാജ് പ്രസിഡണ്ടായും, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സെക്രട്ടറിയായും 2020-22 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കോവിഡ് കാലത്ത് സംസ്ഥാനത്തുടനീളം തുടര്‍ച്ചയായി ഓണ്‍ലൈന്‍ പരിശീലനങ്ങളും, 'സാന്ത്വനം ഒരു വിളിപ്പാടകലെ'' എന്ന സൗജന്യ ടെലികൗണ്‍സലിംഗ് പ്രോഗ്രാമും നടത്തി സര്‍ക്കാരിന്റെയടക്കം ശ്രദ്ധ നേടിയ സംഘടനയാണ് കെസിടിടിയു.
സംസ്ഥാന പ്രസിഡണ്ട് ഡോ.ബെഞ്ചമിന്‍ ഈശോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി ശ്രീരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോപകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.
സെയ്ക്ക് ഫയാസ്, രാമചന്ദ്രന്‍ മാര്‍പ്പനടുക്ക, ടി.പുഷ്പാംഗദന്‍, ഇര്‍ഫാദ് മായിപ്പാടി, ഷൈജിത് കരുവാക്കോട്, സുകുമാരന്‍ പനയാല്‍, സുഹൈറ.പി.കെ, മുഹമ്മദ് നൗഷാദ് എ.സി, സെയ്ഫുദ്ദീന്‍ ടി കെ, അബ്ദുള്‍ റഹിമാന്‍ എരോല്‍, മുനീര്‍ ഉദിനൂര്‍, ടെസ്ലിന്‍ മാണി സംസാരിച്ചു.
മറ്റു ഭാരവാഹികള്‍: ടെസ്ലിന്‍ മാണി (ട്രഷറര്‍), ടി പുഷ്പാംഗദന്‍, സുഹൈറ പി കെ (വൈസ് പ്രസിഡണ്ടുമാര്‍), ഷൈജിത് കരുവാക്കോട്, മുനീര്‍ ഉദിനൂര്‍ (ജോ. സെക്രട്ടറിമാര്‍).

Keywords: Kerala, News, Kerala Councilors and Trainers Trade Union Sreeraj President and Pushpakaran Bendichal Secretary