Join Whatsapp Group. Join now!

കോവിഡിനെ തുടർന്ന് കഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് പലവ്യഞ്ജന കിറ്റ് നൽകി

Grocery kit given to Coastal residents who have been suffering due to COVID #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 21.08.2020) കോവിഡിനെ തുടർന്ന് കഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് കിറ്റ് എത്തിച്ച് ചിൻമയാ മിഷൻ.

കടപ്പുറം ഗംഗാനഗറിലുള്ള ശിവജി ക്ലമ്പിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് തീരദേശത്തെ 150-ൽ പരം കുടുംബങ്ങൾക്കുള്ള കാസർകോട് ചിന്മയാ മിഷന്റെ പലവ്യഞ്ജന കിറ്റ് സ്വാമി വിവിക്താനനസരസ്വതിയാണ് വിതരണം ചെയ്തത്.

Kerala, News, Kasargod, Chinmaya Club,  Coastal Residents, COVID, Grocery, Kit, Grocery kit given to Coastal residents who have been suffering due to COVID.

ബ്രഹ്മചാരി അഖിലേഷ് ചൈതന്യ, മാധവൻ കാരണവർ, ചിന്മയാ മിഷൻ സെക്രട്ടറി ബാലചന്ദ്രൻ, മുൻസിപ്പൽ കൗൺസിലർമാരായ സവിത ടീച്ചർ, ഉമ, കെ ജി മനോഹരൻ, ശിവജി ക്ലമ്പ് ഭാരവാഹികളായ ഹരികേഷ്, അനീഷ്, പവനേഷ്, രഞ്ജിത്ത്, നവീൻകുമാർ, അജിത്ത്, വിനോദ് എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Chinmaya Club,  Coastal Residents, COVID, Grocery, Kit, Grocery kit given to Coastal residents who have been suffering due to COVID.

< !- START disable copy paste -->

Post a Comment