കാസർകോട്: (my.kasargodvartha.com 01.08.2020) കോവിഡ് സന്നദ്ധ സേവനം നടത്തിയവരെയും പ്ലസ് ടു വിജയികളെയും ഫോർട്ട് നെയിബേർസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് (ഫാസ്ക്) ആദരിച്ചു.
കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയ ഷാനി തായത്ത്, ബദറുദ്ദീൻ ചളിയംകോട് എന്നിവരെയാണ് ആദരിച്ചത്.
കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയ ഷാനി തായത്ത്, ബദറുദ്ദീൻ ചളിയംകോട് എന്നിവരെയാണ് ആദരിച്ചത്.
പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും സാമൂഹിക പ്രവർത്തകൻ ശ്രീ ഹനീഫ് മരവയൽ നിർവ്വഹിച്ചു.
ഖലീൽ കടവത്തിന്റെ അധ്യക്ഷതയിൽ സർഫറാസ് ചളിയങ്കോട് സ്വാഗതം പറഞ്ഞു. നിസാർ കല്ലട്ര, ഹനീഫ് മരവയൽ തുടങ്ങിയവർ സംസാരിച്ചു
ഖലീൽ കടവത്തിന്റെ അധ്യക്ഷതയിൽ സർഫറാസ് ചളിയങ്കോട് സ്വാഗതം പറഞ്ഞു. നിസാർ കല്ലട്ര, ഹനീഫ് മരവയൽ തുടങ്ങിയവർ സംസാരിച്ചു
Keywords: Kerala, News, Examination, FASC felicitated Plus Two winners and COVID Volunteers