മാവുങ്കാല്‍: (my.kasargodvartha.com 02.08.2020) വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് മെമ്പറും ആനന്ദാശ്രമത്തെ നാരായണസ്റ്റോര്‍ ഉടമയുമായ എം. നാരായണന്‍ (64) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മാവുങ്കാല്‍ മണ്ണട്ട സ്വദേശിയാണ്. മണ്ണട്ട കുന്നുമ്മല്‍ വീട്ടില്‍ പരേതനായ കുഞ്ഞക്കന്റെയും പാറ്റയുടെയും മകനാണ്. ഭാര്യ: ദേവി. മക്കള്‍: ബീന, ബിന്ധ്യ, ബിനി. മരുമക്കള്‍: അനില്‍കുമാര്‍ (സിവില്‍ പോലീസ് ഓഫീസര്‍ ആദൂര്‍), അമിത് മധൂര്‍ (അര്‍ച്ചന ഇലക്ട്രോണിക്‌സ് കാസര്‍കോട്), മഹേന്ദ്രന്‍ തൈക്കടപ്പുറം (ഗള്‍ഫ്). സഹോദരങ്ങള്‍: സരോജിനി (കൊടവലം), മാധവി, നാരായണി (ഇരുവരും മണ്ണട്ട), ശാന്ത (നീലേശ്വരം), പരേതരായ ഭരതന്‍, വേണുഗോപാലന്‍.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപനസമിതി മാവുങ്കാല്‍ യൂണിറ്റിലെ മുഴുവന്‍ കടകളും തിങ്കളാഴ്ച 11.30 വരെ അവധിയായിരിക്കും.

Keywords: News, Kerala, Anandashram trader M Narayanan passes away