എരിയാല്‍: (my.kasargodvartha.com 03.08.2020) ഐ എം സി സി ടിവി ചലഞ്ചിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിനായി അഭിജിത്തും, ആദിത്യയ്ക്കും ടി വി എത്തിച്ചു നല്‍കി. ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് ഐ എം സി സി ദുബൈ കമ്മിറ്റിയുടെ ടിവി കൈമാറി.
ചടങ്ങില്‍ ഖലീല്‍ എരിയാല്‍, നിസര്‍ ചെയിച്ച, നൗഷാദ് ബള്ളീര്‍, മാധവന്‍ കോട്ടവളപ്പ്, സത്താര്‍ ചേരങ്കൈ, ഖലീല്‍ മലബാര്‍, ഇന്‍സാമം എരിയാല്‍, സബാദ് എരിയാല്‍, ശംസുദ്ദീന്‍ എരിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഖലീല്‍ എരിയാല്‍, നിസര്‍ ചെയിച്ച, നൗഷാദ് ബള്ളീര്‍, മാധവന്‍ കോട്ടവളപ്പ്, സത്താര്‍ ചേരങ്കൈ, ഖലീല്‍ മലബാര്‍, ഇന്‍സാമം എരിയാല്‍, സബാദ് എരിയാല്‍, ശംസുദ്ദീന്‍ എരിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Imcc, Tv, Friends, Online study, Abhijit and Aditya and friends will now study online