ഉദുമ: (my.kasargodvartha.com 17.07.2020) പടിഞ്ഞാര്‍ സഖാക്കള്‍ കൂട്ടായ്മ ഓണ്‍ലൈന്‍ പഠനത്തിനായി രണ്ട് കുട്ടികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സമാഹരിച്ച ടി വികള്‍ സി പി എം ബേവൂരി ബ്രാഞ്ച് കമ്മിറ്റിക്ക് കൈമാറി. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ വി കുഞ്ഞിരാമന്‍ ടി വി ഏറ്റുവാങ്ങി. ചടങ്ങില്‍ സി പി എം ഉദുമ ലോക്കല്‍ സെക്രട്ടറി കെ ആര്‍ രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എ അപ്പക്കുഞ്ഞി, ടി കെ അഹ് മദ് ഷാഫി, അബ്ദുല്‍ സലാം, യൂസഫ് കണ്ണംകുളം, നാസര്‍ തെക്കേക്കര, ഹസ്സന്‍ മില്ലത്ത്, അബ്ദുര്‍ റഹ് മാന്‍ കോട്ടക്കുന്ന്, രചന അബ്ബാസ്, റഹ് മാന്‍ പൊയ്യയില്‍, സിദ്ദീഖ് കുദ്രോളി, ഹംസ എന്നിവര്‍ സംസാരിച്ചു. ബി കൈരളി സ്വാഗതവും ഒ വേലായുധന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Uduma West comrades provided TV sets for online study