പരവനടുക്കം: (my.kasargodvartha.com 26.07.2020) കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന പരവനടുക്കം മോഡല്‍ റസിഡന്‍ഷി ഹോസ്റ്റലില്‍ കഴിയുന്ന രോഗികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 250ഓളം പേര്‍ക്ക് ടി എം ചാരിറ്റബള്‍ ട്രസ്റ്റ് ഉച്ച ഭക്ഷണമായ ചിക്കന്‍ മന്തി നല്‍കി. ഇതില്‍ 125 പേര്‍ക്കുള്ള ഭക്ഷണം കാസറഗോട് നഗരത്തിലെ ബേബി കാമ്പ് ഷോപ്പാണു നല്‍കിയത്.
കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ടി എം ചാരിറ്റബള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ കെസി അഹ് മദ് ചെര്‍ക്കള ഷാഫി ചെങ്കള, മുനീര്‍ ഖൈമ, അബ്ബാസ് ഷൂ പാര്‍ക്ക്, റിയാസ് ചില്ലീസ്, ഷെഫീഖ് ചൂരി, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, TM Charitable Trust provided lunch to covid treatment centre