മൊഗ്രാല്‍: (my.kasargodvartha.com 08.07.2020) ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ കെ കെ പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ കെ കെ പുറം പ്രദേശത്തു നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും, ഉപഹാരവും നല്‍കി അനുമോദിച്ചു. ചടങ്ങില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കെ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
Keywords: Kerala, News, Mogral, Sslc, Youth congress, SSLC winners felicitated by youth congress