കാഞ്ഞങ്ങാട്: (my.kasargodvartha.com 10.07.2020) എം ഐ സി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മനപ്പാഠമാക്കി നാടിന്ന് അഭിമാനമായ മീനാപ്പീസിലെ സ്വഫ് വാന്‍ അബ്ദുല്ലയെയും പിതാവ് എച്ച് കെ അബ്ദുല്ലയെയും എസ് കെ എസ് എസ് എഫ് മീനാപ്പീസ് ശാഖ അനുമോദിച്ചു. ഖത്തീബ് ശാക്കിര്‍ ദാരിമി വളക്കൈ, എച്ച് കെ എം ജെ വൈസ് പ്രസിഡന്റ് ഹക്കീം പി ബി എന്നിവര്‍ ഉപഹാരം നല്‍കി.
മെമ്പര്‍ ഹൈദര്‍ സി, ഉമ്മര്‍ ഉസ്താദ്, എസ് കെ എസ് എസ് എഫ് ശാഖ സെക്രട്ടറി ഷഫീഖ് പി കെ, മെമ്പര്‍മാരയ റമീസ് സി, സജീര്‍ സി എച്ച് എന്നിവര്‍ പങ്കെടുത്തു.
മെമ്പര്‍ ഹൈദര്‍ സി, ഉമ്മര്‍ ഉസ്താദ്, എസ് കെ എസ് എസ് എഫ് ശാഖ സെക്രട്ടറി ഷഫീഖ് പി കെ, മെമ്പര്‍മാരയ റമീസ് സി, സജീര്‍ സി എച്ച് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, SKSSF felicitated child who memorized the Qur'an