Join Whatsapp Group. Join now!

നിദ ഫാത്തിമയും ഇനി ഓണ്‍ലൈന്‍ ആയി പഠിക്കും; തുണയായി ഷാര്‍ജ ഐ എം സി സി

പഠിക്കാന്‍ മതിയായ ഓണ്‍ലൈന്‍ സൗകര്യം ഇല്ലാതെ വിഷമിച്ചിരുന്ന കൊത്തിക്കാലിലെ ഷഹല മോളുടെയും കുടുംബത്തിന്റെയും കണ്ണില്‍ സന്തോഷത്തിന്റെ Kerala, News, Sharjah IMCC gives TV for student
അജാനൂര്‍: (my.kasargodvartha.com 15.07.2020) പഠിക്കാന്‍ മതിയായ ഓണ്‍ലൈന്‍ സൗകര്യം ഇല്ലാതെ വിഷമിച്ചിരുന്ന കൊത്തിക്കാലിലെ ഷഹല മോളുടെയും കുടുംബത്തിന്റെയും കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു ഐ എം സി സി ഷാര്‍ജ കമ്മിറ്റി. ഐ എം സി സി ഷാര്‍ജ കമ്മിറ്റി ജില്ലയില്‍ നടപ്പിലാക്കി വരുന്ന ടി വി ചാലഞ്ചിന്റെ ഭാഗമായി ടി വി വിതരണം ചെയ്തു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പി എച്ച് ടി വി വിതരണം ചെയ്തു.

ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം, യൂത്ത് ലീഗ് നേതാക്കളായ ഇ എല്‍ നാസര്‍, ആഷിഫ് ഹദ്ദാദ് നഗര്‍, ജംഷീദ് ഹദ്ദാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Sharjah IMCC gives TV for student
  < !- START disable copy paste -->   

Post a Comment