ദേളി: (my.kasargodvartha.com 15.07.2020) സി ബി എസ് ഇ 10, പ്ലസ് ടു പരീക്ഷകളില്‍ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നൂറുശതമാനം വിജയം. തുടര്‍ച്ചയായ 26 വര്‍ഷമാണ് പത്താം ക്ലാസില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയം കരസ്ഥമാക്കുന്നത്. പരീക്ഷ എഴുതിയ 108 വിദ്യര്‍ത്ഥികളും മികച്ച മാര്‍ക്കോടുകൂടി ഉന്നത പഠനത്തിന് അര്‍ഹത നേടുകയായിരുന്നു.
വിജയിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സഅദിയ പ്രസിഡന്റ് സയ്യദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ ഹനീഫ, പി ടി എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Keywords: Kerala, News, Sadiya English Medium School scored 100 marks in CBSE 10 and Plus Two examinations