Join Whatsapp Group. Join now!

ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു Kerala, News, Obituary, Thalangara, man died due to illness
തളങ്കര: (my.kasargodvartha.com 11.07.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. തളങ്കര ജദീദ് റോഡിലെ സലീം (52) ആണ് മരിച്ചത്. ബംഗളൂരുവില്‍ നേരത്തെ വ്യാപാരിയായിരുന്നു. കുറേ കാലം ഖത്തറിലുമായിരുന്നു.

പരേതനായ എം.കെ അബ്ദുല്ല- അഫ്‌സ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി. മക്കള്‍: സഫ്‌ന, ഷാനിഫ, സജാ ജമീല, ഹസന്‍
ഹുസന്‍. മരുമകന്‍: അല്‍ത്താഫ് (ഗള്‍ഫ്). സഹോദരങ്ങള്‍: ലത്തീഫ് (ഗള്‍ഫ്), നജ്മുന്നിസ, സഫരിയ, സുഹ്‌റാബി.


Keywords: Kerala, News, Obituary, Thalangara, man died due to illness

Post a Comment