കാസര്‍കോട്: (my.kasargodvartha.com 15.07.2020) കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന കാസര്‍കോടിന്റെ സുരക്ഷ ചുമതല നിര്‍വഹിക്കുന്ന പോലീസുകാരുടെ സ്വയരക്ഷക്ക് വേണ്ടി കുവൈറ്റ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് നല്‍കുന്ന മാസ്‌കും സാനിറ്റൈസറും ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ക്ക് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി റഹ് മാന്‍ തൊട്ടാന്‍ കൈമാറി. എം.ഖമറുദ്ദീന്‍, പോലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kuwait KMCC handed over mask and sanitizer to Kasargod police station