കാസര്‍കോട്: (my.kasargodvartha.com 28.07.2020) കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റീയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംവാദവും നടത്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വമി അയ്യരെ ആക്രമിച്ച് നാടുകടത്തിയ ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോരാണി ഷിബു സംവിധാനം ചെയ്ത, കെ.സി എസ് മണിയെന്ന അഗ്‌നിനക്ഷത്രമെന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍ മെമ്പര്‍ സി.മോഹനന്‍ ഉല്‍ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും വി.പി നാരായണന്‍ നന്ദിയും പറഞ്ഞു.
പ്രൊഫ.എം.എ റഹ്മാന്‍, എം ചന്ദ്രപ്രകാശ്, ഇബ്രാഹിം ചെര്‍ക്കള, എം.വി, കുഞ്ഞിരാമന്‍, സൂരജ് രവീന്ദ്രന്‍, സി.കെ മുനീര്‍, പ്രേമന്‍ മുചുകുന്ന്, ബി.കെ സുകുമാരന്‍, മനോജ് അരയങ്ങാനം, രവീന്ദ്രന്‍ പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, സുരേന്ദ്രന്‍ കൂക്കാനം, സതീഷ് ഗോപി,പി.കെ വിനോദ്കമാര്‍ സംസാരിച്ചു.

Keywords: News, Kerala, Documentary screening and discussion