Join Whatsapp Group. Join now!

ചെര്‍ക്കളയിലെ സാറ ഹജ്ജുമ്മ നിര്യാതയായി

ചെര്‍ക്കളയിലെ സാറ ഹജ്ജുമ്മ (72) നിര്യാതയായി. പരേതനായ വടക്കേര മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി, Kerala, News, Obituary, Cherkala Sara Hajjumma passes away
ചെര്‍ക്കള: (my.kasargodvartha.com 23.07.2020) ചെര്‍ക്കളയിലെ സാറ ഹജ്ജുമ്മ (72) നിര്യാതയായി. പരേതനായ വടക്കേര മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി, സി എച്ച് ബഷീര്‍, സി എച്ച് ഷുക്കൂര്‍ (പി ടി എ പ്രസിഡണ്ട്, ചെര്‍ക്കള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഫരീദ.

മരുമക്കള്‍: എ എം അബ്ദുല്‍ ഖാദര്‍ പൂച്ചക്കാട്, സഫരിയ പള്ളിക്കര, ഉമൈറ ബേക്കല്‍, അഡ്വ. മുംതാസ് ഷുക്കൂര്‍. സഹോദരങ്ങള്‍: മൊയ്തു, സഫിയ, ഹാജറ, ബഷീര്‍, പരേതരായ മഹ് മൂദ്, ഹമീദ്, ഖദീജ, അബ്ദുല്ല ശ്രീലങ്ക.

മൃതദേഹം ചെര്‍ക്കളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kerala, News, Obituary, Cherkala Sara Hajjumma passes away

Post a Comment