കാസര്‍കോട്: (my.kasargodvartha.com 22.07.2020) ചെങ്കള പഞ്ചായത്തിന്റെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഏഴ് ദിവസത്തേക്കുള്ള ഉച്ച ഭക്ഷണം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ രംഗത്തെത്തി. ആദ്യ ദിവസമായ ബുധനാഴ്ച ഭക്ഷണ കിറ്റ് ബി.സി.എഫ് ഉപദേശക സമിതി അംഗം ഇബ്രാഹിം ചെര്‍ക്കള ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ഷാഹിന സലീമിന് കൈമാറി.
ചെര്‍ക്കള ഹെല്‍ത്ത് സെന്ററിലെ ഡോ. ഷെമീമ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ്, ബി.സി.എഫ് ഉപദേശക സമിതി അംഗം മുഹമ്മദ് ബേവി, ബി.സി.എഫ് പ്രസിഡണ്ട് മൊയ്തു പാലക്കുഴി, സെക്രട്ടറി ആമു സ്റ്റോറ്, ട്രഷറര്‍ നവാസ് ബേര്‍ക്ക, ജോയിന്റ് സെക്രട്ടറി ലത്വീഫ് സേക് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Berkah Charity Foundation provides food to those living in Quarantine