ചേരങ്കൈ: (my.kasargodvartha.com 20.06.2020) ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി എസ് എസ് കെ അനുവദിച്ച ടിവി ചേരങ്കൈ വെസ്റ്റ് (ഒന്നാംവാര്‍ഡ്) അംഗന്‍വാടി കെട്ടിടത്തില്‍ വെച്ച് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ് രിയ ഹമീദിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഹമീദ് ചേരങ്കൈ, കാസ്‌ക് സെക്രട്ടറി സിയാദ് റഹ് മാന്‍, ട്രഷറര്‍ നിഷ്ഫാന്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു. ആശാ വര്‍ക്കര്‍ നദീഷ സ്വാഗതവും ജയറാം നന്ദിയും പറഞ്ഞു.
ഹമീദ് ചേരങ്കൈ, കാസ്‌ക് സെക്രട്ടറി സിയാദ് റഹ് മാന്‍, ട്രഷറര്‍ നിഷ്ഫാന്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു. ആശാ വര്‍ക്കര്‍ നദീഷ സ്വാഗതവും ജയറാം നന്ദിയും പറഞ്ഞു.
Keywords: Kerala, News, tv for online learning was inaugurated