Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം: അംഗന്‍വാടിക്ക് ടെലിവിഷന്‍ നല്‍കി എറിഗോ കമ്പനി

ദേലംപാടി പഞ്ചായത്തിലെ എടപ്പറമ്പ അംഗന്‍വാടിക്ക് ഖത്തര്‍ ആസ്ഥാനമായ എറിഗോ കമ്പനിയുടെ ഡയറക്ടര്‍ അഷ്റഫ് ഏവന്തൂര്‍ ടെലിവിഷന്‍ സെറ്റ് നല്‍കി Kerala, News, tv for anganwadi donated by erigo company
ദേലംപാടി: (my.kasargodvartha.com 10.06.2020) ദേലംപാടി പഞ്ചായത്തിലെ എടപ്പറമ്പ അംഗന്‍വാടിക്ക് ഖത്തര്‍ ആസ്ഥാനമായ എറിഗോ കമ്പനിയുടെ ഡയറക്ടര്‍ അഷ്റഫ് ഏവന്തൂര്‍ ടെലിവിഷന്‍ സെറ്റ് നല്‍കി. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗുലാബി, പഞ്ചായത്ത് മെമ്പര്‍മാരായ രത്തന്‍ കുമാര്‍, മാധവ, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് രാധാകൃഷ്ണന്‍, വിഷ്ണുപാലന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, അംഗന്‍വാടി ടീച്ചര്‍ നളിനാക്ഷി തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala, News, tv for anganwadi donated by erigo company




Keywords: Kerala, News, tv for anganwadi donated by erigo company

Post a Comment