Join Whatsapp Group. Join now!

തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികളെ അടിമകളാക്കാന്‍, പൊതുമുതല്‍ തീറെഴുതല്‍ രാജ്യത്തെ കൊള്ളയടിക്കാന്‍; കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധവുമായി എസ് ഡി ടി യു

തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികളെ അടിമകളാക്കാന്‍, പൊതുമുതല്‍ തീറെഴുതല്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ എസ് ഡി ടി യു പ്രതിഷേധ ധര്‍ണ നടത്തി Kerala, News, SDTU protest against the central government's anti-worker policies
കാസര്‍കോട്: (my.kasargodvartha.com 11.06.2020) തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികളെ അടിമകളാക്കാന്‍, പൊതുമുതല്‍ തീറെഴുതല്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ എസ് ഡി ടി യു പ്രതിഷേധ ധര്‍ണ നടത്തി. എസ് ഡി ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു.
Kerala, News, SDTU protest against the central government's anti-worker policies

സലാം അണങ്കൂര്‍, സിദ്ദീഖ് ചേരങ്കൈ, ഇംത്യാസ് കൊട്ടിയാടി, ബഷീര്‍ ഹാജി പച്ചമ്പളം, സദാം ചൗക്കി, ഹമീദ് പച്ചമ്പളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാലി നെല്ലിക്കുന്ന് സ്വാഗതവും ഫൈസല്‍ കോളിയടുക്കം നന്ദിയും പറഞ്ഞു

Keywords: Kerala, News, SDTU protest against the central government's anti-worker policies

Post a Comment