പുത്തിഗെ: (my.kasargodvartha.com 24.06.2020) ജുനൈദ് ഉറുമി പ്രസിഡന്റായി പുത്തിഗെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വന്നു. സീതാങ്ങോളിയിലെ ഇന്ദിരാഗാന്ധി വായനശാലയില്‍ നടന്ന ചടങ്ങില്‍ റഫീഖ് കുന്ദാറിന്റെ അധ്യക്ഷതയില്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന് മനാഫ് നുള്ളിപ്പാടി യോഗം ഉല്‍ഘടനം ചെയ്തു. യോഗത്തില്‍ ബ്ലോക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇര്‍ഷാദ്, മന്‍സൂര്‍, സ്റ്റാനി ഡിസൂസ, ഷാനിദ് കയ്യംകുടല്‍, കമറുദ്ധീന്‍ പടലട്ക, സലീം കട്ടതട്ക, കുഞ്ഞി കയ്യംകുടല്‍, ബാലകൃഷ്ണ ബാഡൂര്‍, സുലൈമാന്‍ ഊജംപദവ്, റാസി കയ്യംകുടല്‍ സംസാരിച്ചു.
യോഗത്തില്‍ അന്തരിച്ച കെ പി സി സി സെക്രട്ടറി കെ സുരേന്ദ്രന് അനുശോചനം രേഖപ്പെടുത്തി. കമ്മിറ്റി
ജുനൈദ് ഉറുമി (പ്രസിഡന്റ്), ദയാനന്ദ ബാഡൂര്‍, അര്‍ഷാദ് പുത്തിഗെ (വൈസ്. പ്രസിഡന്റ്), ദിവാകര ബാഡൂര്‍, മുഹമ്മദ് മസഴ, അഖില്‍ സൂരംബയല്‍, പ്രവീണ്‍ പടലട്ക (സെക്രട്ടറി).

Keywords: Kerala, News, Youth Congress, New bearers for Youth Congress