ചെമ്പിരിക്ക: (my.kasargodvartha.com 19.06.2020) നാഷണല്‍ യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന ക്ലാസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ വൈസ് പ്രസിഡന്റ് കാസിം കല്ലട്ര നിര്‍വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ഇഖ്ബാല്‍ കെ എച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അബ്ദുര്‍ റഹ് മാന്‍ തുരുത്തി, എ അബ്ദുല്‍ ഖാദര്‍, സമീര്‍ പി എ, റഊഫ് കെ പി, ശരീഫ് ചെമ്പിരിക്ക, ഹംസ കെ എച്ച്, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കരിപ്പൊടി, ജാഫര്‍ കല്ലട്ര, സിദ്ദീഖ് സര്‍ദാര്‍ എന്നിവര്‍ സംസാരിച്ചു. ഹക്കീം പഡോസി സ്വാഗതവും സിദ്ദീഖ് പി എം നന്ദിയും പറഞ്ഞു.
Keywords: Kerala, News, National youth leage, Children, National youth leage helped childrenകുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠന സഹായമൊരുക്കി നാഷണല്‍ യൂത്ത് ലീഗ്
നാഷണല്‍ യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന ക്ലാസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ വൈസ് പ്രസിഡന്റ് കാസിം കല്ലട്ര നിര്‍വഹിച്ചു
Kerala, News, National youth leage, Children, National youth leage helped children