Join Whatsapp Group. Join now!

ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ക്വാറന്റൈന്‍ കേന്ദ്രം സജ്ജീകരിച്ച് നാസ്‌ക് പ്രവര്‍ത്തകര്‍

ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ക്വാറന്റൈന്‍ കേന്ദ്രം സജ്ജീകരിച്ച് നാസ്‌ക് പ്രവര്‍ത്തകര്‍ Kerala, News, NASC activists set up Quarantine Center in Chengala grama panchayath
നായന്മാര്‍മൂല: (my.kasargodvartha.com 02.06.2020) ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ക്വാറന്റൈന്‍ കേന്ദ്രം സജ്ജീകരിച്ച് നാസ്‌ക് പ്രവര്‍ത്തകര്‍. നായന്മാര്‍മൂല മാമ്മ മച്ചീ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മുറികള്‍ സജ്ജീകരിച്ചത്. കട്ടിലും ബെഡുകളും, മറ്റു സാധനസാമഗ്രികളും മുകളിലെത്തിക്കുകയും മുറിയില്‍ ആവശ്യമുള്ള ലൈറ്റ്, ഫാന്‍ സംവിധാനങ്ങളും ഒരുക്കി.
Kerala, News, NASC activists set up Quarantine Center in Chengala grama panchayath

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അഹ് മദ് ഹാജി, വാര്‍ഡ് മെമ്പര്‍ എന്‍ എ താഹിര്‍, ഖാദര്‍ പാലോത്ത്, നാസ്‌ക് പ്രസിഡന്റ് ഹാരിസ് എന്‍ എം, ട്രഷറര്‍ അഷ്റഫ്, വൈസ് പ്രസിഡന്റ് ഹാരിസ് സി എച്ച്, കലന്തര്‍, നൗഷാദലി, നിയാസ്, മജീദ്, സാലി, അമീന്‍, ഷരീഫ്, സവാദ്, ഹനീഫ്, ഗഫൂര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.





Keywords: Kerala, News, NASC activists set up Quarantine Center in Chengala grama panchayath

Post a Comment